Thursday, March 02, 2006

5 comments:

  1. സ്വാഗതം കീരിക്കാടാ.
    എന്നിട്ട് കാട്ടില്‍ കീരിയെ ഒന്നും കാണുന്നില്ലല്ലോ :)

    ReplyDelete
  2. ജോസേ.. പറ്റുമെങ്കില്‍ സൈറ്റില്‍ പറയുമ്പോലെ ബ്ലോഗറ് കോണ്‍‌ഫിഗര്‍ ചെയ്താല്‍ നന്നാവും.

    ReplyDelete
  3. പിള്ളേരേ , ജോസേട്ടന്‍ ജയിലീന്നിറങ്ങിയതല്ലേ ഉള്ളൂ . നിങ്ങളു ക്ഷമീ. ഞാന്‍ എല്ലാം ഒന്നു പഠിച്ചു വരട്ടെ. പിന്നെ മൊനേ സിബു,ജൊസേട്ടന്റെ നന്ദി.

    ReplyDelete
  4. സ്വാഗതം.
    തിരിച്ചുപോവുമ്പോഴേക്കും ഒരു പത്ത് പോസ്റ്റെങ്കിലും വെച്ചിട്ട് പോകണേ.

    ReplyDelete
  5. കഠാരിയുമായി വന്നാല്‍........ സ്വാഗതം പറയാനേ പേടിയാകുന്നു...!!
    പി കെ രാഘവന്‍

    ReplyDelete